vichinthanam
Wednesday,19 December 2018
  • facebook
  • twitter
img
img
img
img
img
img
img
img
img
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
ആ വിളക്കുമാടം...

മുസ്‌ലിം കേരളത്തിന്റെ നവോത്ഥാന പാതയില്‍ ആറു പതിറ്റാണ്ടുകാലം

തുടര്‍ന്ന്‌ വയിക്കുക
തൗഹീദിന്റെ...

2014 മെയ്‌ 3ന്റെ പ്രഭാതം കേരളത്തിലെ മുജാഹിദുകളുടെ കണ്ണുകള്‍ നിറഞ്‌ സമയമായിരുന്നു. നിരവധി വാദപ്രതിവാദങ്ങളിലൂടെ ശിര്‍ക്കിന്റെ

തുടര്‍ന്ന്‌ വയിക്കുക

നേര്‍കാഴ്ച്ച

പ്രിയപ്പെട്ട എ.പി.....

ഡോ.സുല്പഫീക്തിക്കര് അലി പതിനായിരങ്ങള്‍  പങ്കെടുത്ത ജനാസ നമസ്‌കാരത്തിനുശേഷം, വ്യക്തിപരമായി നല്ല ബന്ധമുള്ള ഒരു സജീവ പ്രവര്‍ത്തകന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. ഓടിക്കിതച്ചും ബുദ്ധിമുട്ടിയുമാണ്‌ ഞാനിവിടെ എത്തിയത്‌. പറഞ്ഞറിയിക്കാനാകാത്ത കടപ്പാട്‌ എ.പിയോടെനിക്കുണ്ട്‌.... വര്‍ഷങ്ങള്‍ക്കുമുമ്പ്‌, മുജാഹിദ്‌ സംസ്ഥാന സമ്മേളനേത്താടനുബന്ധിച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഉണ്ടായ ഒരു അപകടത്തില്‍

തുടര്‍ന്ന്‌ വയിക്കുക

മരണം മുന്നില്‍കണ്ടിട്ടെന്നപോലെ ചില കാര്യങ്ങള്‍ മരണം മുന്നില്‍കണ്ടിട്ടെന്നപോലെ ചില കാര്യങ്ങള്‍

മരണം മുന്നില്‍കണ്ടിട്ടെന്നപോലെ ചില കാര്യങ്ങള്‍ മരണം മുന്നില്‍കണ്ടിട്ടെന്നപോലെ ചില കാര്യങ്ങള്‍

ഇ.കെ.എം. പന്നൂര്‍ മുജാഹിദ്‌ സെന്ററില്‍ ആഴ്‌ചയില്‍ അഞ്ചു ദിവസം വരികയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്യാവശ്യ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നതിനിടയിലും മരണം മുന്നിലെത്തി എന്ന ചിന്തയോടെ എ.പി. ചില കാര്യങ്ങള്‍ ചെയ്‌തിരുന്നു എന്ന്‌ തോന്നുന്നു. അതിലൊന്നാണ്‌ ഡിസംബര്‍ അവസാനവാരത്തിലുള്ള അന്തമാന്‍ യാത്ര. വിമാനയാത്ര

തുടര്‍ന്ന്‌ വയിക്കുക

പ്രഗല്‍ഭനായ മതപണ്‌ഡിതന്‍

പ്രഗല്‍ഭനായ മതപണ്‌ഡിതന്‍

ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ എ.പി.അബ്‌ദുല്‍ഖാദിര്‍ മൗലവി കോട്ടക്കല്‍ ആശുപത്രിയില്‍ അന്ത്യശ്വാസം വലിക്കുന്നതിന്‌ ഏതാനും മിനിറ്റുകള്‍ക്ക്‌ മുമ്പാണ്‌ അവസാനമായി അദ്ദേഹത്തെ സന്ദര്‍ശിച്ചത്‌. ആശുപത്രിയില്‍ നിന്ന്‌ ഇറങ്ങി കാല്‍ മണിക്കൂര്‍ കഴിയുംമുമ്പേ മരണവാര്‍ത്ത കാതിലെത്തി. മരണം അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും അടുത്തറിയുന്നവരിലെല്ലാം നടുക്കമുളവാക്കുന്നതാണ്‌ എ.പിയുടെ വിയോഗം. പ്രഗല്‍ഭനായ പണ്‌ഡിതനും

തുടര്‍ന്ന്‌ വയിക്കുക
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
  • cover
വാര്‍ത്തകള്‍