vichinthanam
Sunday,16 December 2018
  • facebook
  • twitter
img
img
img
img
img
img
img
img
img
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
കണ്ണീര്‍കൊണ്ട്‌ പെരുന്നാള്‍...

ഗസ്സയില്‍ ഇസ്‌റായീലിന്റെ ആക്രമണത്തില്‍ മരണപ്പെട്ട മുസ്‌ലിംകളുടെ എണ്ണംരണ്ടായിരത്തിലേക്കടുക്കുന്നു.

തുടര്‍ന്ന്‌ വയിക്കുക

നേര്‍കാഴ്ച്ച

ഹസീനമാര്‍ ഇനിയും കൊല്ലപ്പെടരുത്‌

ഡോ. സുല്ഫീക്കര് അലി           ഫലസ്‌തീനിലും ഇറാഖിലും നടന്നുകൊണ്ടിരുന്ന കൊലപാതകങ്ങളുടെ കൂടെ കഴിഞ്ഞ റമളാനില്‍ കേരളീയ മനസ്സുകളെ ഞെട്ടിച്ച ദാരുണമായ ഒരു കൊലപാതകം കൂടി ഉണ്ടായി. ഹസീനയെന്ന യുവതി ജിന്നു ചികില്‍സയുടെ ഭാഗമായി നടന്ന ചവിട്ടി ചികില്‍സയ്‌ക്കിടയില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു. മനോരോഗിയായ ഒരു

തുടര്‍ന്ന്‌ വയിക്കുക

ഹദീഥ്‌ പാഠം

നോമ്പ്‌ നഷ്‌ടപ്പെടുത്തി മരണപ്പെട്ടാല്‍

കെ.പി. കുട്ടിമുഹമ്മദ്‌ സുല്ലമി   ഇബ്‌നു അബ്ബാസി (റ) ല്‍നിന്നും അദ്ദേഹം പറയുകയാണ്‌. ഒരു സ്‌ത്രീ ഒരിക്കല്‍ നബി (സ്വ) യുടെ അടുക്കല്‍ വന്നുചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ! എന്റെ മാതാവ്‌ മരിച്ചിരിക്കുന്നു. അവര്‍ നേര്‍ച്ചയാക്കിയ ഒരു നോമ്പ്‌ നോറ്റുവീട്ടാനുണ്ട്‌. അവര്‍ക്കുവേണ്ടി ഞാന്‍ അത്‌ നോറ്റുവീട്ടണമോ?

തുടര്‍ന്ന്‌ വയിക്കുക

വെളിച്ചം

അല്ലാഹു ഉദ്ദേശിച്ചാല്‍

ഒരു കാര്യത്തെപ്പറ്റിയും നാളെ ഞാന്‍ അത്‌ തീര്‍ച്ചയായും ചെയ്യാം എന്ന്‌ നീ പറയരുത്‌. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍ (ചെയ്യാമെന്നല്ലാതെ). നീ മറന്നുപോകുന്നപക്ഷം നിന്റെ രക്ഷിതാവിനെ അനുസ്‌മരിക്കുക. `എന്റെ രക്ഷിതാവ്‌ ഇതിനേക്കാള്‍ സന്മാര്‍ഗത്തോട്‌ അടുത്ത ഒരു ജീവിതത്തിലേക്ക്‌ എന്നെ നയിച്ചേക്കാം' എന്നു പറയുകയും ചെയ്യുക.

തുടര്‍ന്ന്‌ വയിക്കുക
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍