vichinthanam
Tuesday,19 February 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
ആത്മീയതയുടെ മറവില്‍...

ഡോ.എ.ഐ. അബ്‌ദുല്‍മജീദ്‌ സ്വലാഹി ആത്മീയതയുടെ മറവില്‍ വ്യാപകമാകുന്ന ഭീകരതയും

തുടര്‍ന്ന്‌ വയിക്കുക
കുറ്റവാളികളും മന്ത്രിപദവിയും...

കുറ്റവാളികളാരും മന്ത്രിസഭയില്‍ ഇല്ലാതിരിക്കാനുള്ള സംവിധാനം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ചെയ്യണമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്‌.

തുടര്‍ന്ന്‌ വയിക്കുക

നേര്‍കാഴ്ച്ച

``റുക്വിയ്യ''യുടെ മറവില്‍ തട്ടിപ്പ്‌ ചികില്‍സ

ഡോ. സുല്‍ഫീക്കര്‍ അലി സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു വീഡിയോ കാണാനിടയായി. അതിന്റെ അവസാനത്തില്‍ മലയാളിയായ ഒരു മന്ത്രവാദ ചികില്‍സകന്റെ അനുബന്ധവും കൂട്ടിച്ചേര്‍ക്കലും കൂടി എഡിറ്റു ചെയ്‌ത്‌ കൂടെ ഒട്ടിച്ചുവെച്ചതിനാല്‍ ഒരു കാര്യം വ്യക്തമാണ്‌. മുസ്‌ലിം സമുദായത്തിനകത്തെ ആത്മീയവാണിഭ സാധ്യതകളുടെ

തുടര്‍ന്ന്‌ വയിക്കുക

ഹദീഥ്‌ പാഠം

മുസ്‌ലിംകള്‍ പരസ്‌പരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കെ.പി. കുട്ടിമുഹമ്മദ്‌ സുല്ലമി അബൂഹുറൈറ(റ)യില്‍ നിന്ന്‌: പ്രവാചകന്‍ (സ്വ) പറഞ്ഞു. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്‌. അവനെ വഞ്ചിക്കുവാനോ അവനോടു കള്ളം പറയുവാനോ അവനെ കൈവെടിയാനോ പാടില്ല. ഒരു മുസ്‌ലിമിന്റെ സര്‍വസ്വവും മറ്റൊരു മുസ്‌ലിമിന്‌ നിഷിദ്ധമാണ്‌. അഥവാ അവന്റെ അഭിമാനവും, ധനവും,

തുടര്‍ന്ന്‌ വയിക്കുക

വെളിച്ചം

ഒരു മിന്നാമിന്നിയെ....?

ഇതൊക്കെ അല്ലാഹുവിന്റെ സൃഷ്‌ടിയാകുന്നു. എന്നാല്‍ അവന്നു പുറമെയുള്ളവര്‍ സൃഷ്‌ടിച്ചത്‌ എന്താണെന്ന്‌ നിങ്ങള്‍ എനിക്ക്‌ കാണിച്ചുതരൂ. അല്ല, അക്രമകാരികള്‍ വ്യക്തമായ വഴികേടിലാകുന്നു. (വി.ക്വു. 31:11) (തൗഹീദ്‌) ഏകദൈവവിശ്വാസം ആരെയും ഉത്തരംമുട്ടിക്കുന്നതും ബുദ്ധിക്ക്‌ ഇണങ്ങുന്നതുമാണെന്നതിന്ന്‌ ഒരുപാട്‌ ഉദാഹരണങ്ങള്‍ കാണാം. അവയില്‍ ഏറ്റവും പ്രധാനമായ ഒന്നാണ്‌

തുടര്‍ന്ന്‌ വയിക്കുക
  • cover
  • cover
  • cover
  • cover
വാര്‍ത്തകള്‍