vichinthanam
Tuesday,19 February 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
`സുന്നി' ഭീകരതയെ...

`സുന്നി' ഭീകരത പൊലിപ്പിച്ച്‌ കാട്ടുകയും സുന്നി സായുധസംഘങ്ങള്‍ക്ക്‌

തുടര്‍ന്ന്‌ വയിക്കുക
മദ്‌റസാ പുതുവത്സരം...

സ്‌കൂളുകളില്‍ പ്രവേശനോത്സവം നടന്നുകഴിഞ്ഞു. സര്‍ക്കാര്‍ ഏതാനും വര്‍ഷമായി നടത്തിവരുന്ന ഒരു നല്ല പരിപാടിയാണിത്‌. രക്ഷിതാക്കള്‍

തുടര്‍ന്ന്‌ വയിക്കുക

നേര്‍കാഴ്ച്ച

മദ്‌റസയുടെ സാമൂഹ്യമനഃശാസ്‌ത്രം

പ്രൊഫഷണല്‍ കോളജിലെ പഠനകാലത്ത്‌ ഇസ്‌ലാമിനെക്കുറിച്ച്‌ വിശദമായി അന്വേഷിച്ച്‌ കണ്ടെത്തിയ ഒരു വനിതാ ഡോക്‌ടറെ പരിചയപ്പെട്ടു: പൊതുസമൂഹത്തില്‍ ഇടപെടുമ്പോഴുള്ള, മുസ്‌ലിം രീതികളും ശൈലികളും അറിയാതെ അവര്‍ പല സ്ഥലങ്ങളിലും പ്രയാസപ്പെടുകയും ചില കുടുംബ പ്രശ്‌നങ്ങള്‍ക്ക്‌ അത്‌ കാരണമാകുകയും ചെയ്‌തു. വിശദമായ അന്വേഷണത്തില്‍ വെളിപ്പെട്ട

തുടര്‍ന്ന്‌ വയിക്കുക

ഹദീഥ്‌ പാഠം

പാത തെരഞ്ഞെടുക്കുമ്പോള്‍

ജന്തുസഹജമെന്ന്‌ പറയാവുന്ന മൂന്ന്‌ അടിസ്ഥാന വികാരങ്ങളാണ്‌ മനുഷ്യനുള്ളത്‌. വിശപ്പും ദാഹവും ലൈംഗികതയും. ഈ മൂന്ന്‌ വികാരങ്ങളും പൂര്‍ത്തീകരിക്കാന്‍ മനുഷ്യന്‌ മുന്നില്‍ വ്യത്യസ്‌ത മാര്‍ഗങ്ങളുണ്ട്‌. ജീവികള്‍ക്ക്‌ മുന്നിലോ ഒരേയൊരു മാര്‍ഗം മാത്രം. തങ്ങളുടെ വികാരങ്ങള്‍ ശമിപ്പിക്കപ്പെടണം. പ്രകൃതിതന്നെ നിര്‍ണയിച്ച അതിരുകള്‍ കടന്ന്‌ ജന്തുവിന്‌

തുടര്‍ന്ന്‌ വയിക്കുക

വെളിച്ചം

വിശുദ്ധ മോഹം

ഞങ്ങളുടെ രക്ഷിതാവ്‌ സജ്ജനങ്ങളോടൊപ്പം ഞങ്ങളെ പ്രവേശിപ്പിക്കുവാന്‍ ഞങ്ങള്‍ മോഹിച്ചുകൊണ്ടിരിക്കെ, ഞങ്ങള്‍ക്കെങ്ങനെ അല്ലാഹുവിലും ഞങ്ങള്‍ക്കു വന്നുകിട്ടിയ സത്യത്തിലും വിശ്വസിക്കാതിരിക്കാന്‍ കഴിയും? (വി.ക്വു. 5:84) മനുഷ്യര്‍ സായൂജ്യമടയുക അവന്‍ ഏറ്റവും ശരിയെന്ന്‌ വിശ്വസിക്കുന്ന കാര്യം പുലര്‍ന്നുകാണുമ്പോഴാണ്‌. അല്ലാഹുവെ പരലോകത്തുവെച്ച്‌ കാണണമെന്നും അവന്‍ തങ്ങളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണമെന്നുമാണ്‌

തുടര്‍ന്ന്‌ വയിക്കുക