vichinthanam
Wednesday,19 December 2018
  • facebook
  • twitter
img
img
img
img
img
img
img
img
img
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
വെടിയൊച്ചയില്ലാത്ത വ്രതമാസ...

അറബ്‌-ഇസ്‌ലാമിക സമൂഹം മുമ്പെങ്ങുമില്ലാത്ത വിധം കലുഷിതമായ സാഹചര്യത്തിലാണ്‌

തുടര്‍ന്ന്‌ വയിക്കുക
പുണ്യത്തിന്റെ പൂവാടിയിലേക്ക്‌...

ഒരു നല്ല പൂവാടിക്ക്‌ മുമ്പിലേക്ക്‌ നടന്നു നീങ്ങുമ്പോള്‍ ഹൃദ്യമായ ഒരനുഭവമാണ്‌ ആര്‍ക്കുമുണ്ടാകുക. മുന്നോട്ടു നീങ്ങുന്നതിനനുസരിച്ച്‌

തുടര്‍ന്ന്‌ വയിക്കുക

നേര്‍കാഴ്ച്ച

റമളാനിന്റെ സമ്മാനം

``ക്വുര്‍ആന്‍ വായിച്ചുതീര്‍ക്കുവാന്‍ തമ്പുരാനേ നീ എനിക്ക്‌ സമയം തന്നു. അതിനു നന്ദി. പിന്നീടാണ്‌ വന്നത്‌ അന്ധത കണ്ണുകളില്‍ നീണ്ടു നീണ്ട അമാവാസി യാത്രാന്ത്യത്തില്‍ സ്വര്‍ഗദര്‍ശനം അതാണിഛ; നിന്റെയും.'' മലയാളത്തിന്റെ പ്രിയസാഹിത്യകാരി കമലസുരയ്യ (മാധവിക്കുട്ടി) തന്റെ ജീവിതാവസാന നാളുകളില്‍ പരിശുദ്ധ ക്വുര്‍ആനെക്കുറിച്ചെഴുതിയ വരികളാണിവ. വാര്‍ധക്യകാലത്ത്‌ കാഴ്‌ചശക്തി നഷ്‌ടപ്പെടുന്നതിന്‌ മുമ്പ്‌ ഒരാവര്‍ത്തി ക്വുര്‍ആന്‍ വായിക്കാന്‍ സാധിച്ചതിലുള്ള ആത്മനിര്‍വൃതി അവര്‍ പ്രകടിപ്പിക്കുന്നത്‌,

തുടര്‍ന്ന്‌ വയിക്കുക

റമളാന്‍ വിശ്വാസികള്‍ സന്തോഷിക്കുന്നതെന്തിന്‌?

റമളാന്‍ വിശ്വാസികള്‍ സന്തോഷിക്കുന്നതെന്തിന്‌?

അതിഥികളോട്‌ ആദരവും സ്‌നേഹവുമാണ്‌ നമുക്ക്‌. നമ്മുടെ ജീവിതത്തെ അനുകൂലമായിസ്വാധീനിക്കുന്ന വ്യക്തിത്വങ്ങളാണ്‌ നമ്മള്‍ക്കരികിലേക്ക്‌ അതിഥികളായെത്തുന്നതെങ്കില്‍ അവരെ സ്വീകരിക്കാന്‍ നാം കാണിക്കുന്ന ശുഷ്‌കാന്തി വളരെ വലുതായിരിക്കും. വീടും പരിസരങ്ങളുംവൃത്തിയായിവെക്കും. അവരെ സ്വീകരിക്കാനുള്ള ഏറ്റവും മാന്യമായസംവിധാനങ്ങള്‍ ഒരുക്കും. അവര്‍ക്കൂട്ടാന്‍ വൈവിധ്യവിഭവങ്ങള്‍ തയ്യാറാക്കും. അവരെത്തിയാല്‍ ഹൃദ്യമായി വരവേല്‍ക്കും.അവരെ

തുടര്‍ന്ന്‌ വയിക്കുക

വെളിച്ചം

മനസ്സ്‌ വൃത്തിയാക്കുക

എന്നാല്‍ തിന്‍മകള്‍ പ്രവര്‍ത്തിക്കുകയും എന്നിട്ടതിനുശേഷം പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും ചെയ്‌തവര്‍ക്ക്‌ തീര്‍ച്ചയായും നിന്റെ രക്ഷിതാവ്‌ അതിന്നു ശേഷം ഏറെ പൊറുത്തുകൊടുക്കുകയും കരുണാകാണിക്കുകയും ചെയ്യുന്നവനുമാകുന്നു.' (വി.ക്വു.7:) മനുഷ്യന്‌ പ്രകൃതിപരമായി ചില വൈകല്യങ്ങളുണ്ട്‌. തിന്‍മയുടെ പ്രലോഭനങ്ങളില്‍ വീണുപോവുക എന്നതാണത്‌. അതിന്‌ ഒരു പരിഹാരമില്ലാതിരുന്നാല്‍ അവന്‍ നഷ്‌ടത്തിലായിപ്പോകും. ഇസ്‌ലാം

തുടര്‍ന്ന്‌ വയിക്കുക