vichinthanam
Sunday,21 April 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
ജീവിതത്തിന്‌ തിളക്കം...

നിരന്തരമായ മൂല്യനിര്‍ണയത്തിലൂടെയും ആത്മവിചാരണയിലൂടെയും മാത്രമേ വ്യക്തിത്വവികാസമുണ്ടാകൂ. മൂല്യനിര്‍ണയത്തിനുള്ള

തുടര്‍ന്ന്‌ വയിക്കുക
പരിശുദ്ധ മാസത്തില്‍...

വിശുദ്ധിയുള്ള കര്‍മങ്ങളേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. ഏതു മാസത്തില്‍ ചെയ്‌താലും അത്‌ വിശുദ്ധമായിരിക്കണം. പവിത്രമാസമായ റമളാന്‍ പവിത്രമായ

തുടര്‍ന്ന്‌ വയിക്കുക

വ്രതം ഭാരമുള്ളതായതിനാല്‍

വ്രതം ഭാരമുള്ളതായതിനാല്‍

വ്രതം ഭാരമേറിയ കര്‍മമായതുകൊണ്ടായിരിക്കുമല്ലോ നിങ്ങള്‍ക്ക്‌ മുമ്പുള്ളവര്‍ക്ക്‌ വ്രതം നിര്‍ബന്ധമാക്കപ്പെട്ടപോലെ നിങ്ങള്‍ക്കും നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു എന്ന്‌ മുഹമ്മദ്‌ നബി (സ്വ)യുടെ സമുദായത്തോട്‌ അല്ലാഹു പറഞ്ഞത്‌. വയറിനെയും മറ്റ്‌ അവയവങ്ങളെയും പൂര്‍ണമായി അല്ലാഹുവിന്റെ ആജ്ഞക്ക്‌ വിധേയമാക്കിക്കൊണ്ടുള്ള വ്രതം ഇസ്‌ലാമിലേ ഉള്ളൂ. ഉമിനീരൊഴികെ മറ്റൊന്നും വയറ്റിലെത്താന്‍ പാടില്ലാത്ത

തുടര്‍ന്ന്‌ വയിക്കുക

മനുഷ്യ ധിഷണക്ക്‌ മുമ്പില്‍ ക്വുര്‍ആന്‍ സമര്‍പ്പിക്കുന്നത്‌

മനുഷ്യ ധിഷണക്ക്‌ മുമ്പില്‍ ക്വുര്‍ആന്‍ സമര്‍പ്പിക്കുന്നത്‌

മനുഷ്യരെ നേര്‍മാര്‍ഗത്തിലേക്ക്‌ നയിച്ച്‌ ജീവിത വിജയം നേടാന്‍ പ്രാപ്‌തമാക്കുന്ന ക്വുര്‍ആന്‍ മനുഷ്യന്റെ കഴിവും കഴിവുകേടുകളും ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ അവനോട്‌ സംവദിച്ചിട്ടുള്ളത്‌. വിശുദ്ധ ജീവിതം നയിച്ച്‌ മാലാഖമാരുടെ വിതാനത്തിലെത്താനും നികൃഷ്‌ട ജീവിതം നയിച്ച്‌ പിശാചിനേക്കാള്‍ അധമനാവാനും കഴിയുന്ന തരത്തിലുള്ള സവിശേഷതകളാണ്‌ മനുഷ്യനുളളത്‌. മനുഷ്യന്റെ ഈ

തുടര്‍ന്ന്‌ വയിക്കുക

വെളിച്ചം

വിശുദ്ധിയിലൂടെ

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തവരാരോ അവര്‍ക്ക്‌ സല്‍ക്കാരം നല്‍കുവാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അതില്‍ നിന്ന്‌ വിട്ടുമാറാന്‍ അവര്‍ ആഗ്രഹിക്കുകയില്ല. (വി.ക്വു. 18:107,108) സ്വര്‍ഗത്തെക്കുറിച്ച്‌ മോഹം കൂടുകയും നരകമോചനത്തിന്റെ മാര്‍ഗം ആരായണമെന്നു തോന്നുകയും ചെയ്യുന്ന മാസമാണ്‌ റമളാന്‍. ആ മോഹം ഉണ്ടാകത്തക്കവിധത്തിലാണ്‌

തുടര്‍ന്ന്‌ വയിക്കുക