vichinthanam
Sunday,16 December 2018
  • facebook
  • twitter
img
img
img
img
img
img
img
img
img
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
കരത വിതച്ച്‌...

നിരപരാധികളായ ഫലസ്‌ത്വീന്‍ ജനതയുടെ രക്തവും മാംസവുംകൊണ്ട്‌ വഞ്ചനയിലൂടെ

തുടര്‍ന്ന്‌ വയിക്കുക
ആഘോഷദിനങ്ങളിലെ ...

(നബിയേ) പറയുക: ഭൂമിയിലുള്ളത്‌ ശാന്തരായി നടന്നുപോകുന്ന മലക്കുകളായിരുന്നെങ്കില്‍, അവരിലേക്ക്‌ ആകാശത്തുനിന്ന്‌ ഒരു മലക്കിനെ തന്നെ

തുടര്‍ന്ന്‌ വയിക്കുക

നേര്‍കാഴ്ച്ച

കിമിനലിസം വളര്‍ത്തുന്ന ദൃശ്യമാധ്യമങ്ങള്‍

കേരളത്തിലെ പ്രമുഖ എഞ്ചിനീയറിങ്‌ കോളജ്‌ അങ്കണത്തില്‍ ഒരു വിദ്യാര്‍ത്ഥിനിയെ ജീപ്പിടിച്ച്‌ കൊലപ്പെടുത്തിയ സംഭവം ഏവരിലും; ഞടുക്കമുണ്ടാക്കിയതാണ്‌. കാമ്പസുകള്‍ അടിയും തടയും കത്തിക്കുത്തും കൊലപാതകംവരെ ഉണ്ടായിട്ടുണ്ടെങ്കിലും ഓണാഘോഷത്തിന്റെ ഭാഗമായി മദ്യപിച്ചെത്തിയ വിദ്യാര്‍ത്ഥി ക്രിമിനലുകള്‍ ഒരു പെണ്‍കുട്ടിയെ ജീപ്പിടിച്ച്‌ കൊലപ്പെടുത്തുന്നത്‌ ആദ്യമാണ്‌. സംഭവത്തില്‍ അന്വേഷണം

തുടര്‍ന്ന്‌ വയിക്കുക

അല്ലാഹുവിലേക്ക്‌ ഓടിയണയുക; ഹൃദയപൂര്‍വം

അല്ലാഹുവിലേക്ക്‌ ഓടിയണയുക; ഹൃദയപൂര്‍വം

നാം പരമമായി ആരെ സ്‌നേഹിക്കുന്നു? പ്രപഞ്ച സ്രഷ്‌ടാവിനെ, ഈ പ്രപഞ്ചത്തിന്റെ പരിപാലകനെ. നമ്മെ പടച്ചവനെ, നമ്മുടെ നിയന്താവിനെ; കാരുണ്യവാനും ദയാനിധിയുമായ അല്ലാഹുവിനെ. വിനീതനായ ഏതൊരുദാസന്റേയും സന്ദേഹം കലരാത്ത മറുപടിയാണിത്‌.സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അതിശക്‌തമായ സ്‌നേഹമുള്ളവരത്രെ. (ബക്വറ/165) എന്ന്‌ വിശുദ്ധ ക്വുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്‌. എന്തുകൊണ്ട്‌

തുടര്‍ന്ന്‌ വയിക്കുക

വെളിച്ചം

അതിന്നു വൈകേണ്ട

നിങ്ങള്‍ക്ക്‌ ശിക്ഷ വന്നെത്തുന്നതിനു മുമ്പ്‌ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ താഴ്‌മയോടെ മടങ്ങുകയും അവന്ന്‌ കീഴ്‌പ്പെടുകയും ചെയ്യുക. പിന്നെ (ശിക്ഷ വന്നു കഴിഞ്ഞാല്‍) നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല (വി.ക്വു.39:54) സ്‌നേഹത്തിന്റേതാണ്‌ ഈ താക്കീത്‌. പക്ഷേ അധികപേര്‍ക്കും അത്‌ മനസ്സിലാക്കാന്‍ കഴിയുന്നില്ല. ശിക്ഷ വരുന്നതിന്‌ മുമ്പ്‌ കീഴ്‌പ്പെടുന്നവരെ

തുടര്‍ന്ന്‌ വയിക്കുക