vichinthanam
Sunday,16 December 2018
  • facebook
  • twitter
img
img
img
img
img
img
img
img
img
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
സോഷ്യല്‍ മീഡിയകളെ...

സോഷ്യല്‍ മീഡിയകളിലൂടെ പ്രകടമാകുന്ന ജനവികാരം മനസ്സിലാക്കാന്‍ കേന്ദ്ര

തുടര്‍ന്ന്‌ വയിക്കുക
അവധിക്കാലത്തെ മധുരം...

മതപഠനം മനസ്സിന്‌ മധുരമാണ്‌ പ്രദാനം ചെയ്യുക. പുതുതലമുറക്ക്‌ അത്‌ മധുരമല്ലാതെയാകുന്നുവോ എന്ന്‌ സൂക്ഷ്‌മമായി അറിയല്‍

തുടര്‍ന്ന്‌ വയിക്കുക

നേര്‍കാഴ്ച്ച

പ്രൊഫഷണലിസവും മുസ്‌ലിംകളും

നാം വാഹനങ്ങളോടിക്കുന്നു; നാം വിമാനങ്ങള്‍ ഓടിക്കുന്നു. പലതരം ഉപകരണങ്ങളും യന്ത്രസാമഗ്രികളും ഉപയോഗിക്കുന്നു. അവ ആരാണ്‌ ഉണ്ടാക്കുന്നതെന്നും, രൂപകല്‍പ്പന ചെയ്‌തു വില്‍പ്പന നടത്തുന്നതെന്നും നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അലങ്കാരങ്ങള്‍ക്കും ആഡംബരത്തിനുമായി ഒട്ടനവധി വാഹനങ്ങള്‍ നാം വാങ്ങിക്കൂട്ടുന്നു. ഒരു ചെറുവാഹനം പോലും ഉണ്ടാക്കാന്‍ കഴിയാത്ത, നമ്മള്‍

തുടര്‍ന്ന്‌ വയിക്കുക

പ്രവാചകാധ്യാപനങ്ങളില്‍ വളര്‍ന്ന സമൂഹം

പ്രവാചകാധ്യാപനങ്ങളില്‍ വളര്‍ന്ന സമൂഹം

പ്രവാചകന്‍മാര്‍ കൊണ്ടുവന്ന വിജ്ഞാനങ്ങള്‍ മാനവ വിജയത്തിനുപയുക്തങ്ങളാണ്‌. വിശ്വാസം, പ്രവര്‍ത്തനം, സംസ്‌കാരം, നാഗരികജീവിതം എന്നിവയുടെ അടിത്തറയുമാണത്‌. പ്രാപഞ്ചിക രഹസ്യങ്ങളെ മനുഷ്യന്‌ വെളിവാക്കിക്കൊടുക്കുന്നതും ജീവിത രഹസ്യങ്ങളെ തെളിയിച്ചുകൊടുക്കുന്നതും മനുഷ്യനെ സ്വയം മനസ്സിലാക്കാന്‍ സഹായിക്കുന്നതും ഈ വിജ്ഞാനമാണ്‌. ഒരു മനുഷ്യന്‌ ഇതര മനുഷ്യരുമായുള്ള ബന്ധം ശരിപ്പെടുത്തുന്നതും,

തുടര്‍ന്ന്‌ വയിക്കുക

വെളിച്ചം

സംശയിക്കാന്‍ ന്യായമില്ലാത്തത്‌

ഇതിന്നു മുമ്പ്‌ വല്ലഗ്രന്ഥവും നീ പാരായണം ചെയ്യുകയോ നിന്റെ വലതു കൈകൊണ്ട്‌ അത്‌ എഴുതുകയോ ചെയ്‌തിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക്‌ സംശയിക്കാമായിരുന്നു. (വി.ക്വു. 29:48) പ്രവാചകന്റെ നിരക്ഷരത അദ്ദേഹത്തിന്റെ ആദര്‍ശ പ്രതിയോഗികളെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. പ്രവാചകന്‍ ഉണ്ടാക്കിയതാണ്‌ ക്വുര്‍ആന്‍ എന്ന്‌ അവര്‍ ആരോപിച്ചിരുന്നുവെങ്കിലും

തുടര്‍ന്ന്‌ വയിക്കുക