vichinthanam
Tuesday,19 February 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
നബിനിന്ദക്കെതിരെ നബിനാണയത്തിന്റെ...

ഇന്ത്യയില്‍ സൈനിക- സാമ്പത്തിക അധിനിവേശം നടത്തിയ ഇംഗ്ലീഷുകാര്‍

തുടര്‍ന്ന്‌ വയിക്കുക
ഈ അഴുക്കുകള്‍...

നിങ്ങളോട്‌ വിരോധിക്കപ്പെട്ട വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്നപക്ഷം നിങ്ങളുടെ തിന്‍മകളെ നിങ്ങളില്‍ നിന്ന്‌ നാം മായ്‌ച്ചുകളയുകയും

തുടര്‍ന്ന്‌ വയിക്കുക

നേര്‍കാഴ്ച്ച

വ്യക്തിഹത്യ മുതല്‍ നരബലി വരെ പ്രതിപ്പട്ടികയില്‍ സോഷ്യല്‍ മീഡിയ!!

``മുമ്പ്‌ തീവണ്ടിയില്‍ ടോയ്‌ലറ്റിലും ബസ്‌ സ്റ്റാന്റിലെ കുളിമുറിയുടെ ചുവരിലുമൊക്കെ അശ്ലീലവും വൃത്തികേടുകളും കോറിയിട്ടിരുന്നവര്‍, ആ പണി സോഷ്യല്‍ മീഡിയയിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവന്ന്‌ സൈബറിടം പൊതുകക്കൂസുകളേക്കാള്‍ പ്രിയമായി മാറിയിരിക്കുന്നു.'' നിരന്തരം വ്യക്തിപരമായ തേജോവധങ്ങള്‍ക്കും, സ്വഭാവഹത്യക്കും വിധേയനായിക്കൊണ്ടിരിക്കുന്ന ഒരു കലാകാരന്‍ കഴിഞ്ഞയാഴ്‌ച,

തുടര്‍ന്ന്‌ വയിക്കുക

നിര്‍ഭയത്വം നല്‍കുന്ന വിശ്വാസം

നിര്‍ഭയത്വം നല്‍കുന്ന വിശ്വാസം

വിശ്വാസം വ്യക്തികളുടെ മനോഘടനയിലും വര്‍ത്തനങ്ങളിലും സാരമായ സ്വാധീനം ചെലുത്തുന്നുണ്ട്‌. വിശ്വാസത്തിനുള്ള അറബി പദമാണ്‌ ഈമാന്‍. `അമ്‌ന്‌ എന്ന ശബ്‌ദധാതുവില്‍ നിന്നാണ്‌ ഈമാന്‍ നിഷ്‌പന്നമായിരിക്കുന്നത്‌. വിശ്വസ്‌തത, സുരക്ഷിതത്വം, നിര്‍ഭയത്വം എന്നിങ്ങനെയാണ്‌ അമ്‌ന്‌ എന്ന പദത്തിനര്‍ഥം. `അമ്‌ന്‌ നല്‍കുക' അല്ലെങ്കില്‍ `അമ്‌ന്‌ ഉണ്ടാക്കുക' യെന്നാണ്‌

തുടര്‍ന്ന്‌ വയിക്കുക

വെളിച്ചം

താക്കീതുകളെ തള്ളിയാല്‍

അവര്‍ ചോദിക്കുന്നു. നിങ്ങള്‍ സത്യവാദികളാണെങ്കില്‍ ഈ താക്കീത്‌ എപ്പോഴാണ്‌ (പുലരുക) എന്ന്‌. (വി.ക്വു.34:29) സത്യം മുറുകെ പിടിക്കുന്നവരായിരുന്നു എല്ലാ പ്രവാചകന്‍മാരും. അവര്‍ അല്ലാഹുവിങ്കല്‍ നിന്നു ലഭിച്ച സത്യം ഒരു പ്രതിഫലേഛയും കൂടാതെ-പാരത്രിക പ്രതിഫലം മാത്രം കാംക്ഷിച്ചുകൊണ്ട്‌- പ്രബോധനം ചെയ്‌തിട്ടും നിഷേധികള്‍ അവരെ കളവാക്കി.

തുടര്‍ന്ന്‌ വയിക്കുക