vichinthanam
Wednesday,19 December 2018
  • facebook
  • twitter
img
img
img
img
img
img
img
img
img
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
സാമുദായിക സെന്‍സസ്‌...

പത്ത്‌ വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ജാതി സെന്‍സസ്‌

തുടര്‍ന്ന്‌ വയിക്കുക
ആഘോഷങ്ങള്‍ ...

ആഘോഷങ്ങള്‍ ആഹ്ലാദിക്കാനും മറ്റുള്ളവരിലേക്ക്‌ ആഹ്ലാദം ഒഴുക്കിവിടാനുമുള്ളതാണ്‌. ഓണം കേരളത്തിലെ വലിയ ആഘോഷദിനമാണ്‌. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌

തുടര്‍ന്ന്‌ വയിക്കുക

നേര്‍കാഴ്ച്ച

ശീതീകരിച്ച പളളികളും ദരിദ്രരായ ഇമാമുമാരും

സുഹൃദ്‌ സന്ദര്‍ശനാര്‍ഥം ബന്ധുവീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഒരു ഉസ്‌താദ്‌ വീട്ടിലെ കുട്ടികള്‍ക്ക്‌ `ഹോം മദ്‌റസ നടത്തുകയാണ്‌. അടുത്ത പള്ളിയിലെ ഇമാമാണ്‌ ഉസ്‌താദ്‌. ഒഴിവുദിവസങ്ങളില്‍ വീട്ടില്‍ വന്ന്‌ ട്യൂഷനായ മദ്‌റസയിലെ പാഠഭാഗങ്ങള്‍ പറഞ്ഞുകൊടുക്കും. ഉച്ചത്തിലാണ്‌ ക്ലാസ്‌. അടുത്ത റൂമിലിരുന്ന്‌ കൊണ്ട്‌ കുറച്ചു സമയം

തുടര്‍ന്ന്‌ വയിക്കുക

ഹദീഥ്‌ പാഠം

പരാജയപ്പെടാത്ത നിയമവും പരാജയപ്പെടുന്ന നിയമവും

കഴിഞ്ഞ ചില നൂറ്റാണ്ടുകളുടെ ചരിത്രം മതത്തിന്നെതിരായ ആക്രമണങ്ങളുടേതാണ്‌. മനുഷ്യജീവിതത്തിന്റെ ചിന്താകര്‍മ്മ മണ്‌ഡലങ്ങളിലെല്ലാം തന്നെ വഴികാട്ടിയായിരിക്കാന്‍ വളരെ മുമ്പുതൊട്ട്‌ മതത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. പക്ഷേ വ്യാവസായിക വിപ്ലവത്തിനും ശാസ്‌ത്രീയ പുരോഗതിക്കും ശേഷം മനുഷ്യന്‍ നാഗരികമായി പുതിയൊരു ഘട്ടത്തിലെത്തിയതോടെ ഗതകാലവുമായി ബന്ധമുള്ള മുഴുവന്‍ കാര്യങ്ങളുമായി ബന്ധം

തുടര്‍ന്ന്‌ വയിക്കുക

വെളിച്ചം

തീ ഭക്ഷിക്കുന്നവര്‍

തീര്‍ച്ചയായും അനാഥകളുടെ സ്വത്തുക്കള്‍ അന്യായമായി ഭക്ഷിക്കുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു നിറക്കുന്നത്‌ തീ മാത്രമാകുന്നു. പിന്നീട്‌ അവര്‍ നരകത്തില്‍ കത്തിയെരിയുന്നതാണ്‌. (വി.ക്വു. 4:10) ക്വുര്‍ആന്‍ ഗൗരവത്തില്‍ വായിക്കപ്പെടേണ്ട ഗ്രന്ഥമാണ്‌ എന്നാവശ്യപ്പെടുന്ന സൂക്തങ്ങളിലൊന്നാണിത്‌. പൂര്‍വികരുടെ കെട്ടുകഥകള്‍, മാരണബാധിതന്റെ വാക്കുകള്‍, മാനസികരോഗിയുടെ ജല്‍പനങ്ങള്‍ എന്നെല്ലാം അതിനെപ്പറ്റി

തുടര്‍ന്ന്‌ വയിക്കുക