vichinthanam
Sunday,16 December 2018
  • facebook
  • twitter
img
img
img
img
img
img
img
img
img
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
ഇസ്‌ലാമിനെ വികൃതമാക്കുന്ന...

ഇറാക്വും ശാമും അടങ്ങുന്ന `സമ്പൂര്‍ണ ഇസ്‌ലാമിക രാഷ്‌ട്രത്തിന്റെ'

തുടര്‍ന്ന്‌ വയിക്കുക
സര്‍വകലാശാലകള്‍ വരട്ടെ...

എന്റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ എന്നെ നീ ഇറക്കിത്തരേണമേ. നീയാണല്ലോ ഇറക്കിത്തരുന്നവരില്‍ ഏറ്റവും

തുടര്‍ന്ന്‌ വയിക്കുക

നേര്‍കാഴ്ച്ച

സ്‌പര്‍ദ്ധയുടെ വിഴുപ്പുഭാണ്‌ഡം സലഫികളില്‍ കെട്ടിവയ്‌ക്കരുത്‌

സ്‌പര്‍ദ്ധയുടെ വിഴുപ്പുഭാണ്‌ഡം സലഫികളില്‍ കെട്ടിവയ്‌ക്കരുത്‌ കേരളത്തിലെ സാംസ്‌കാരിക-സൗഹാര്‍ദ്ദാന്തരീക്ഷം, അനുദിനം വഷളാക്കാനുള്ള ശ്രമങ്ങള്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തിവരുന്നുണ്ട്‌ എന്ന്‌ തെളിയിക്കുന്ന വെളിപ്പെടുത്തലുകളാണ്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌. മുസ്‌ലിംകളുടെ വിലാസത്തില്‍ അവരുടെ (വ്യാജ) പേരുള്ള മുഖപുസ്‌തകത്താളുകളിലൂടെ, സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന, പല പോസ്റ്ററുകളും മതസൗഹാര്‍ദ്ദത്തിനും സാമൂഹികജീവിതത്തിനും ഭീഷണിയാകുകയാണ്‌. അത്തരം പത്രവാര്‍ത്തകളും

തുടര്‍ന്ന്‌ വയിക്കുക

ഹദീഥ്‌ പാഠം

മതം മനുഷ്യമനസ്സില്‍ നട്ടുപിടിപ്പിക്കുന്നത്‌

മനുഷ്യജീവിതത്തില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്‌ വിലയിരുത്തല്‍. ഭൗതിക പുരോഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏതൊരു കാര്യവും ചെയ്‌തശേഷം താമസംവിനാ വിലയിരുത്തല്‍ നടത്തി ലാഭചേതങ്ങള്‍ കണക്കാക്കി പരിഹാരപ്രവര്‍ത്തനങ്ങള്‍ക്ക്‌ മനുഷ്യന്‍ ശ്രമിക്കാറുണ്ട്‌. സാമ്പത്തിക സുസ്ഥിരതയും വളര്‍ച്ചയും ഭൗതിക പുരോഗതിയുമാണ്‌ ഇതുകൊണ്ടൊക്കെ ലക്ഷ്യം വെക്കുന്നത്‌. എന്നാല്‍ തന്റെ

തുടര്‍ന്ന്‌ വയിക്കുക

വെളിച്ചം

സമാധാനത്തിന്റെ പക്ഷത്ത്‌

ഒരു തിന്മക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്മയാകുന്നു. എന്നാല്‍ ആരെങ്കിലും മാപ്പു നല്‍കുകയും രഞ്‌ജിപ്പുണ്ടാക്കുകയുമാണെങ്കില്‍ അതിന്നുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു. തീര്‍ച്ചയായും അവന്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഇഷ്‌ടപ്പെടുകയില്ല (വി.ക്വു. 42:40) മര്‍ദ്ദിതന്ന്‌ പ്രതികാരം ചെയ്യാന്‍ തോന്നുക സ്വാഭാവികമാണ്‌. ജന്തുക്കളിലും മനുഷ്യരിലും ഇത്‌ ഒരേപോലെ

തുടര്‍ന്ന്‌ വയിക്കുക