vichinthanam
Sunday,16 December 2018
  • facebook
  • twitter
img
img
img
img
img
img
img
img
img
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
മിനാദുരന്തത്തില്‍ ആഹ്ലാദിക്കുന്ന...

ഈ വര്‍ഷത്തെ ഹജ്ജ്‌ തുടങ്ങുന്നതിനു മുമ്പും ഹജ്ജിലും

തുടര്‍ന്ന്‌ വയിക്കുക
ഗാന്ധിജിയെ നാം...

സ്വകാര്യ സ്ഥാപനങ്ങളടക്കം ഇന്ത്യയില്‍ ഗാന്ധിജയന്തി പൊതു അവധിയാണ്‌. ഇത്‌ അദ്ദേഹത്തോട്‌ ആദരം പ്രകടിപ്പിക്കാനാണല്ലോ. ഓരോ

തുടര്‍ന്ന്‌ വയിക്കുക

നേര്‍കാഴ്ച്ച

അന്യോന്യം അറിയുന്നത്‌ അകലം കുറയ്‌ക്കും

``എന്റെ ഒരു ആശങ്ക പറയട്ടെ!''... കോളജ്‌ കാന്റീനിലെ ഡോക്‌ടര്‍മാര്‍ക്ക്‌ മാത്രമായുള്ള കഫെയിലിരുന്നു സഹപ്രവര്‍ത്തകയായ ഡോക്‌ടര്‍ പറഞ്ഞുതുടങ്ങി. പൊതു പരിപാടികള്‍ വരെ വര്‍ഗീയവല്‍ക്കരിക്കപ്പെടുന്ന സാഹചര്യം പ്രയാസകരമാണ്‌ എന്ന വിഷയം, ഇടവേളയില്‍ ചര്‍ച്ചയായപ്പോള്‍, അവര്‍ പറഞ്ഞുതുടങ്ങി. ``ബസ്‌ സ്റ്റാന്റില്‍ നില്‍ക്കുമ്പോള്‍, ഈയടുത്തായി കാണുന്ന ഒരു

തുടര്‍ന്ന്‌ വയിക്കുക

ആലസ്യം എന്ന രോഗം

ആലസ്യം എന്ന രോഗം

സത്യവിശ്വാസിക്ക്‌ ആലസ്യം ഉണ്ടാകരുത്‌. മനസ്സിന്‌ ബാധിക്കുന്ന ഒരു രോഗമെന്ന്‌ അതിനെ വിശേഷിപ്പിക്കാം. ചെറിയ രോഗമായിട്ടല്ല അതിനെ കാണേണ്ടത്‌. അതുകൊണ്ടാണ്‌ നബി (സ്വ) അതിന്നെതിരില്‍ പ്രാര്‍ഥിച്ചത്‌. ആഇശ (റ) പറയുന്നു. `നബി (സ്വ) ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ അലസത, വാര്‍ധക്യാവശത, കടബാധ്യത, പാപപങ്കിലത എന്നിവയില്‍നിന്ന്‌

തുടര്‍ന്ന്‌ വയിക്കുക

വെളിച്ചം

മനുഷ്യരുടെ സമ്പാദ്യം

വല്ലവനും പാപം സമ്പാദിച്ചുവെക്കുന്നപക്ഷം തീര്‍ച്ചയായും അവന്റെതന്നെ ദോഷത്തിന്നുവേണ്ടിയാണ്‌ അവനത്‌ സമ്പാദിച്ചുവെക്കുന്നത്‌. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. (വി.ക്വു. 4:111) പാപത്തെക്കുറിച്ച്‌ ഇസ്‌ലാമിന്ന്‌ അവതരിപ്പിക്കാനുള്ള തത്വം അത്‌ മനുഷ്യന്‍ തന്നോടുതന്നെ കാണിക്കുന്ന അക്രമമാണ്‌ എന്നതാണ്‌. പാപങ്ങളില്‍നിന്ന്‌ വിട്ടുനില്‍ക്കുക എന്നാല്‍ അവര്‍ തനിക്കുതന്നെ സേവനം ചെയ്യുക എന്നും. പാപത്തിന്റെ

തുടര്‍ന്ന്‌ വയിക്കുക