vichinthanam
Wednesday,19 December 2018
  • facebook
  • twitter
img
img
img
img
img
img
img
img
img
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്ക്‌...

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും തുറന്ന്‌ പറച്ചിലിനുമെതിരെ ഫാഷിസം ഉറഞ്ഞുതുള്ളുമ്പോള്‍

തുടര്‍ന്ന്‌ വയിക്കുക
നാവ്‌ കേടുവന്നേക്കാവുന്ന...

തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച്‌ തന്റെ രക്ഷിതാവിനോട്‌ ഏറെ നന്ദികെട്ടവനാകുന്നു. (വി.ക്വു.

തുടര്‍ന്ന്‌ വയിക്കുക

നേര്‍കാഴ്ച്ച

ക്വുര്‍ആന്‍ പഠിതാക്കളുടെ ഐ.എസ്‌. വിരുദ്ധ പ്രതിജ്ഞയെ ഭയപ്പെടുന്നത്‌ ആരാണ്‌?

``ബിസ്‌മില്ലാഹിര്‍ റഹ്‌മാനിര്‍ റഹീം. മുഹമ്മദ്‌ നബി (സ്വ) യുടെ ചരിത്രവും ജീവിതവും അപനിര്‍മ്മിക്കുന്ന ഇസ്‌ലാമിക്‌ സ്റ്റേറ്റ്‌ (ഐ.എസ്‌.) പോലുള്ള ഭീകരപ്രസ്ഥാനങ്ങളുടെ ആശയങ്ങള്‍ ഇസ്‌ലാമിക വിരുദ്ധവും മാനവിക വിരുദ്ധവുമാണെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു. ഐ.എസ്‌. ഭീകരതക്കെതിരെ മതത്തിന്റെ യഥാര്‍ത്ഥ അടിത്തറയില്‍നിന്ന്‌ ഞങ്ങള്‍ പോരാടുമെന്ന്‌ പ്രതിജ്ഞ

തുടര്‍ന്ന്‌ വയിക്കുക

ഒരിക്കലും മരിക്കാത്തവനില്‍ നമുക്കു ഭരമേല്‍പ്പിക്കാം

ഒരിക്കലും മരിക്കാത്തവനില്‍ നമുക്കു ഭരമേല്‍പ്പിക്കാം

ഐഹികജീവിതം ഒരു പരീക്ഷണാലയമാണ്‌. സന്താനങ്ങള്‍, സമ്പത്ത്‌ തുടങ്ങിയ ജീവിതത്തിലെ എല്ലാവിധ ഐശ്വര്യങ്ങളും ദാരിദ്ര്യം രോഗം തുടങ്ങിയ എല്ലാവിധ ദോഷങ്ങളും സ്രഷ്‌ടാവില്‍ നിന്നുള്ള പരീക്ഷണമായി വന്നുഭവിക്കുന്നതാണ്‌.അല്ലാഹു പറയുന്നു.ഒരു പരീക്ഷണം എന്ന നിലയില്‍ തിന്മ നല്‍കിക്കൊണ്ടും നന്മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌.(അന്‍ബിയാഅ്‌: 35) മനുഷ്യര്‍

തുടര്‍ന്ന്‌ വയിക്കുക

വെളിച്ചം

കണ്ണുതുറപ്പിക്കുന്നത്‌

ഇത്‌ മനുഷ്യരുടെ കണ്ണു തുറപ്പിക്കുന്ന തെളിവുകളും ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു. (വി.ക്വു. 45-20) മതവിശ്വാസത്തിന്‌ ബലപ്രയോഗം ആവശ്യമേയില്ല. പ്രകൃതിയെ നിരീക്ഷിക്കുന്നവര്‍ക്ക്‌ അദൃശ്യനും അതിസമര്‍ഥനുമായ ഒരു പ്രപഞ്ച സംവിധായകനെപ്പറ്റിയുള്ള വിശ്വാസം അങ്കുരിക്കും. അവന്‌ ചൂടും വെളിച്ചവും നല്‍കുന്ന സൂര്യനും അത്‌ അസ്‌തമിക്കുമ്പോള്‍

തുടര്‍ന്ന്‌ വയിക്കുക