vichinthanam
Sunday,21 April 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
ലോകം പാരീസില്‍...

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗൗരവത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍

തുടര്‍ന്ന്‌ വയിക്കുക
...

ഇന്ത്യയില്‍ ഒരു വര്‍ഷം നടന്നത്‌ എല്ലാം വഴിക്കുവഴി എഴുതിവെച്ചാല്‍ അതിലെ ശ്രദ്ധേയവും ഒടുവിലത്തേതുമായ അധ്യായം

തുടര്‍ന്ന്‌ വയിക്കുക

നേര്‍കാഴ്ച്ച

പൗരോഹിത്യം എന്ന അശ്ലീലം

``പള്ളിയിലെ പുരോഹിതന്‍ മരിച്ചു. ശവസംസ്‌ക്കാരം പണച്ചെലവുള്ള കാര്യമാണ്‌. ചടങ്ങിന്റെ ചെലവിനായി ഇടവകയിലെ പ്രമുഖര്‍ പണപ്പിരിവിനായി രംഗത്തിറങ്ങി. ബര്‍ണാഡ്‌ ഷായുടെ വീടിനു മുമ്പിലെത്തിയപ്പോള്‍ പിരിവുസംഘത്തിന്നൊരു സംശയം. ബര്‍ണാഡ്‌ഷാ, വിശ്വാസിയല്ലെന്നു മാത്രമല്ല വികാരിയച്ഛനെപ്പറ്റി മോശപ്പെട്ട അഭിപ്രായമുള്ള ആളുമാണ്‌. വിവരക്കേടും അഹങ്കാരവും ഒരുമിച്ചു ചേരുന്ന അപൂര്‍വ

തുടര്‍ന്ന്‌ വയിക്കുക

നൗഷാദ്‌: നഗരം തൊട്ടറിഞ്ഞത്‌ മലയാളിയുടെ നന്മ

നൗഷാദ്‌: നഗരം തൊട്ടറിഞ്ഞത്‌ മലയാളിയുടെ നന്മ

ചോമ്പാല്‍ മല്‍സ്യബന്ധന തുറമുഖത്ത്‌ നിന്ന്‌ മീന്‍ പിടിക്കാന്‍ പോയവര്‍ തോണി തകര്‍ന്ന്‌ അപകടത്തില്‍പെട്ടപ്പോള്‍ നീന്തലറിയാത്ത സഹപ്രവര്‍ത്തകനെയും താങ്ങി പ്രക്ഷുബ്‌ധമായ കടലിലൂടെ ഒരു മണിക്കൂറിലേറെയെടുത്ത്‌ രണ്ട്‌ കിലോമീറ്ററിലധികം നീന്തി സ്വയം രക്ഷപ്പെടുകയും സുഹൃത്തിനെ മരണത്തിന്‌ വിട്ടുകൊടുക്കാതെ രക്ഷപ്പെടുത്തുകയും ചെയ്‌ത മല്‍സ്യത്തൊഴിലാളികളെ കുറിച്ച്‌ ഞാന്‍

തുടര്‍ന്ന്‌ വയിക്കുക

വെളിച്ചം

കൂടെ നിര്‍ത്തേണ്ട കൂട്ടുകാര്‍

നീ വിട്ടുവീഴ്‌ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും അവിവേകികളെ വിട്ട്‌ തിരിഞ്ഞുകളയുകയും ചെയ്യുക. (വി.ക്വു. 7:199) മനുഷ്യന്റെ സംസ്‌കാരം വര്‍ധിപ്പിക്കുകയും ജനങ്ങള്‍ക്ക്‌ അവനെ പ്രിയങ്കരനാക്കുകയും ചെയ്യുന്ന കാര്യങ്ങളാണിതു മൂന്നും. വിട്ടുവീഴ്‌ച ചെയ്യാനാണ്‌ അധികം ബുദ്ധിമുട്ടുണ്ടാവുക. ബസ്സ്‌ യാത്രയിലും വാഹനങ്ങള്‍ സൈഡ്‌ കൊടുക്കുന്നതിലും ബസ്സിലും വണ്ടിയിലും

തുടര്‍ന്ന്‌ വയിക്കുക