പൗരന്മാര് കുറ്റകൃത്യങ്ങള്‍ നിര്‍ണയിക്കുകയും നീതിപീഠത്തെയും നിയമപാലകരെയും വകവെക്കാതെ ശിക്ഷവിധിക്കുകയും ചെയ്യുന്ന പ്രവണത നിയമവാഴ്ച അംഗീകരിക്കുന്ന
തുടര്‍ന്ന് വയിക്കുകഇന്ത്യയില് വീണ്ടും മുസ്ലിം ശരീഅത്ത് ചര്‍ച്ചയാകുകയാണ്. ഏത് ചര്‍ച്ചയിലും ഒരു ഭാഗത്ത് മുസ്ലിം സമുദായമാവുമ്പോള് പെട്ടെന്ന് തന്നെ വിവാദമാകുകയും ജന/മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യുക എന്നത് ഒരു സാമൂഹ്യ മനോരോഗത്തിന്റെ ലക്ഷണമാണ്. ഏതാണ്ട് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇ.എം.എസ്. നമ്പൂതിരിപ്പാട് തുറന്നുവിട്ട ശരീഅത്ത്
തുടര്‍ന്ന് വയിക്കുകകേരളമണ്ണില്ലോകഗുരു മുഹമ്മദ് നബി(സ്വ) ഒരിക്കല്‍കൂടി അവമതിക്കപ്പെട്ടിരിക്കുന്നു. മുസ്ലിം സമൂഹത്തിന്റെ നെഞ്ചില്‍ കനല് കോരിയിടാനും, വികാര വിക്ഷോഭങ്ങള്ക്കടിപ്പെടുത്തി അവരെ അവിവേകങ്ങളിലേക്ക് തള്ളിവിടാനും, അങ്ങനെ ഫാഷിസ്റ്റ് താത്പര്യങ്ങള്‍ക്ക് മൈലേജുണ്ടാക്കാനും ബോധപൂര്‍വം നടത്തിയ ശ്രമമായിട്ടാണ്മാതൃഭൂമി പത്രത്തിന്റെ പ്രവാചക നിന്ദയെ വിവേകികളെല്ലാം വിലയിരുത്തിയിട്ടുള്ളത്. തങ്ങള്‍ ചെയ്ത അപരാധത്തില്‍
തുടര്‍ന്ന് വയിക്കുകതീര്ച്ചയായും നിങ്ങള്‍ക്കുമീതെ നാം ഏഴു പഥങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സൃഷ്ടിയെപ്പറ്റി നാം അശ്രദ്ധനായിരുന്നിട്ടില്ല. (വി.ക്വു. 23:17) സൃഷ്ടിയെപ്പറ്റി തികഞ്ഞ ബോധമുള്ള ദൈവമാണ് അല്ലാഹു എന്ന് അവനിറക്കിയ ക്വുര്‍ആന്‍ പല സൂക്തങ്ങളിലും പറയുന്നു. ആകാശത്തിന്ന് ഏഴു പഥങ്ങളുണ്ട് എന്നാണ് നിങ്ങള്‍ക്കു മീതെ ഏഴു
തുടര്‍ന്ന് വയിക്കുകഉദാര മതേതരവാദികളും ഫാഷിസ്റ്റുകളും സ്വൂഫിസത്തെ സുഖിപ്പിക്കുന്നതെന്തിന്? - കഴിഞ്ഞ ആഴ്ച ന്യൂഡല്‍ഹി വിജ്ഞാന് ഭവനില്‍ ആള് ഇന്ത്യ ഉലമ
ഈ പോക്ക് അരാജകത്വത്തിലേക്ക് - പൗരന്മാര് കുറ്റകൃത്യങ്ങള്‍ നിര്‍ണയിക്കുകയും നീതിപീഠത്തെയും നിയമപാലകരെയും വകവെക്കാതെ ശിക്ഷവിധിക്കുകയും ചെയ്യുന്ന
ശിര്‍ക്ക് വരുന്ന വഴി - വിശുദ്ധ ക്വുര്‍ആനിലൂടെ മാനവചരിത്രം പഠനവിധേയമാക്കുമ്പോള്‍ ഒരു സമരചരിത്രം ബോധ്യമാവും. അത്
![]() |
![]() |