vichinthanam
Sunday,21 April 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
അല്ലാഹു നേരില്‍...

അല്ലാഹു നേരില്‍ സംസാരിക്കുകയെന്ന മഹാഭാഗ്യം സിദ്ധിച്ച റസൂലാണ്

തുടര്‍ന്ന്‌ വയിക്കുക
എന്‍റെ അടിയാന്മാര്‍ക്കു...

എന്‍റെ അടിയാന്മാര്‍ക്കു വിവരമറിയിക്കുക: ഞാന്‍ തന്നെയണ് വളരെ പൊറുക്കുന്നവനും കരുണാനിധിയുമെന്നും, എന്‍റെ ശിക്ഷ തന്നെയാണ്

തുടര്‍ന്ന്‌ വയിക്കുക

അല്ലാഹുവിന്‍റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുകയോ,

അല്ലാഹുവിന്‍റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുകയോ,

17. അപ്പോള്‍, അല്ലാഹുവിന്‍റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുകയോ, അല്ലെങ്കില്‍ അവന്‍റെ `ആയത്തു' [വചനം]കളെ വ്യാജമാക്കുകയോ ചെയ്‌തവനെക്കാള്‍ അക്രമി ആരുണ്ട്‌?! നിശ്ചയമായും കാര്യം, കുറ്റവാളികള്‍ വിജയിക്കുകയില്ല. 18. അല്ലാഹുവിനുപുറമെ, തങ്ങള്‍ക്ക്‌ ഉപദ്രവം ചെയ്യാത്തതും, ഉപകാരം ചെയ്യാത്തതുമായതിനെ അവര്‍ ആരാധിച്ചുവരുന്നു; `ഇവര്‍ [ആ ആരാധ്യവസ്‌തുക്കള്‍]

തുടര്‍ന്ന്‌ വയിക്കുക

ഹദീഥ്‌ പാഠം

സത്യവചനങ്ങള്‍

സത്യവചനങ്ങള്‍ വക്രമോ, അവ്യക്തമോ ആയിരിക്കുകയില്ല. ഒരു കാര്യത്തിന്റെ സത്യതക്കുള്ള സാര്‍വ്വത്രികമായ ഭാഷാപ്രയോഗം, കെട്ടിക്കുടുക്കും വക്രതയുമില്ലാതെ, ചൊവ്വായതും, വ്യക്തമായതുമായിരിക്കും. ക്വുര്‍ആന്റെ വാക്കുകളിലാകട്ടെ, ഉദ്ദേശ്യങ്ങളിലാകട്ടെ, തത്വങ്ങളിലാകട്ടെ, യാതൊരുവിധ വക്രതയുമില്ല; വചനങ്ങളില്‍ വെച്ചു ഏറ്റവും നേരായ വചനം അതാകുന്നു എന്നിങ്ങിനെ അല്ലാഹു ക്വുര്‍ആനെ വര്‍ണ്ണിക്കുന്നു. മാനുഷലോകത്തിന്റെ

തുടര്‍ന്ന്‌ വയിക്കുക

വെളിച്ചം

വ്രതം (നോമ്പു) അനുഷ്ഠിക്കുമ്പോള്‍ സംസാരിക്കാതെ മൗനം അവലംമ്പിക്കുന്ന സമ്പ്രദായം യഹൂദരുടെ ഇടയില്‍ പതിവുണ്ടായിരുന്നു. മര്‍യമിനെ സംബന്ധിച്ചിടത്തോളം, ജനസംസാരം ഇല്ലാതായിക്കിട്ടുവനും ഈ മൗനവ്രതം സഹായകമായിരിക്കുമല്ലോ. ഈത്തപ്പനയുടെ ചുവട്ടില്‍നിന്നു വിളിച്ചുപറഞ്ഞതു അപ്പോള്‍ ജനിച്ച ആ ശിശു – അതെ, ഈസാ (അ) തന്നെ ആയിരുന്നുവെന്നാണ് ഖുര്‍ആന്‍

തുടര്‍ന്ന്‌ വയിക്കുക
  • cover
  • cover
വാര്‍ത്തകള്‍