vichinthanam
Wednesday,20 March 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
ചൈല്‍ഡ്‌ലൈന്‍ കോര്‍ഡിനേറ്റര്‍

കേന്ദ്ര ഗവണ്‍മെന്റിന്റെ വിമന്‍സ്‌ ആന്റ്‌ ചൈല്‍ഡ്‌ ഡവലപ്പ്‌മെന്റ്‌ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ്‌ ലൈനിന്റെ കോഴിക്കോട്‌ കേന്ദ്രത്തില്‍ കോഓര്‍ഡിനേറ്ററുടെ ഒഴിവുണ്ട്‌. സോഷ്യല്‍ വര്‍ക്ക്‌, ഹ്യൂമാനിറ്റീസ്‌, ചൈല്‍ഡ്‌ ഡവലപ്പ്‌മെന്റ്‌, സൈക്കോളജി, സോഷ്യോളജി, റൂറല്‍ ഡവലപ്പ്‌മെന്റ്‌ എന്നീ വിഷയങ്ങളിലേതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമോ, ബിരുദമോ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം.അപേക്ഷിക്കേണ്ട വിലാസം പി.ബി.നമ്പര്‍:59, കാലിക്കറ്റ്‌-673 001. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോണ്‍ 0495-2730434, 2724670.

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍