vichinthanam
Saturday,19 January 2019
  • facebook
  • twitter
img
img
img
img
img
img
img
img
img
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
മസ്‌ജിദുല്‍ ഫുര്‍ക്വാന്‍ ഉദ്‌ഘാടനം ചെയ്‌തു

തൃശൂര്‍: കയ്‌പമംഗലത്ത്‌ പുതുതായി നിര്‍മിച്ച മസ്‌ജിദുല്‍ ഫുര്‍ക്വാന്‍ അസ്വര്‍ നമസ്‌കാരത്തിന്‌ നേതൃത്വം നല്‍കി. കെ.എന്‍.എം. സംസ്ഥാന പ്രസിഡണ്ട്‌ ടി.പി.അബ്‌ദുല്ലക്കോയ മദനി ഉദ്‌ഘാടനം ചെയ്‌തു.
തുടര്‍ന്ന്‌ നടന്ന സമ്മേളനത്തില്‍ കെ.എന്‍.എം. ജില്ലാ പ്രസിഡണ്ട്‌ പി.കെ.മുഹമ്മദ്‌ അധ്യക്ഷനായിരുന്നു. പി.എസ്‌. അബ്‌ദുല്ലമദനി, പി.കെ.അബ്‌ദുല്‍ജബ്ബാര്‍ മൗലവി, പി.കെ.ഉസ്‌മാന്‍ ബുസ്‌താനി, എം.എ. മുഹമ്മദലി മാസ്റ്റര്‍, ഇ.കെ.ഇബ്‌റാഹിംകുട്ടി മൗലവി, പി.എ.നാസര്‍ പ്രസംഗിച്ചു.

  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍