vichinthanam
Saturday,19 January 2019
  • facebook
  • twitter
img
img
img
img
img
img
img
img
img
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
വിജയികളെ അനുമോദിച്ചു

കല്‍പറ്റ: എസ്‌.എസ്‌.എല്‍.സി, കെ.എന്‍.എം. പൊതുപരീക്ഷകളില്‍ പ്രദേശത്ത്‌ നിന്നും ഉയര്‍ന്ന മാര്‍ക്ക്‌ നേടി വിജയം വരിച്ചവരെ മേപ്പാടി സലഫി മദ്‌റസയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. എസ്‌.എസ്‌.എല്‍.സി. വിജയികള്‍ക്ക്‌ പി.പി.എ. കരീമും കെ.എന്‍.എം. മദ്‌റസാ വിജയികള്‍ക്ക്‌ കെ.എം.കെ. ദേവര്‍ശോലയും അവാര്‍ഡുകള്‍ വിതരണം ചെയ്‌തു.
നജീബ്‌ കാരാടന്‍ അധ്യക്ഷനായിരുന്നു. ടി.ഹംസ, പി.കെ. അനില്‍കുമാര്‍, സി.സഹദേവന്‍, പി.ഒ. ലുക്‌മാന്‍, സൈദ്‌ അല്‍ മുബാറക്‌, പി.ഒ.ഉമ്മര്‍മാസ്റ്റര്‍, ഫാത്വിമ ഇഖ്‌ബാല്‍ ആശംസ നേര്‍ന്നു. അഡ്വ. എം.സി.എം.ജമാല്‍, അലി അക്‌ബര്‍ ഇരിവേറ്റി ക്ലാസ്സെടുത്തു. നിഅ്‌മത്തുല്ല സലഫി സ്വാഗതവും വി.പി.അബ്‌ദുല്ല നന്ദിയും പറഞ്ഞു.

  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍